പച്ച ഗ്രാമങ്ങള്‍

2009, ജൂൺ 10, ബുധനാഴ്‌ച

പച്ചഗ്രാമം

എന്റെ ഗ്രാമം ഓര്‍മയില്‍ വരുമ്പോള്‍ എന്നും ഒരു പച്ചയനെനിക്കൊര്‍മവരുന്നത്‌. കുട്ടനാട്ടിലെ മന്കൊമബ് ആണെന്റെ ഗ്രാമം. ജീവിതം അസ്വതികണമെങ്കില്‍ ഗ്രാമത്തില്‍ ജീവിക്കണം.